Reporter: കള്ളുഷാപ്പുകളിൽ സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള വിലക്ക് ഹൈക്കോടതി റദ്ദാക്കി
Kerala

കള്ളുഷാപ്പുകളിൽ സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള വിലക്ക് ഹൈക്കോടതി റദ്ദാക്കി

Reporter · · 0:15

കള്ളുഷാപ്പുകളിൽ സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള വിലക്ക് ഹൈക്കോടതി റദ്ദാക്കി. സ്ത്രീകളുടെ തുല്യതയ്ക്കും തൊഴിൽ സ്വാതന്ത്ര്യത്തിനുമുള്ള ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നതാണ് ഈ നിയന്ത്രണമെന്ന് കോടതി വ്യക്തമാക്കി.

Read original on Reporter

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കള്ളുഷാപ്പുകളിൽ സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള വിലക്ക് ഹൈക്കോടതി റദ്ദാക്കി.

സ്ത്രീകളുടെ തുല്യതയ്ക്കും തൊഴിൽ സ്വാതന്ത്ര്യത്തിനുമുള്ള ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നതാണ് ഈ നിയന്ത്രണമെന്ന് കോടതി വ്യക്തമാക്കി.

റിപ്പോർട്ടർ.

About this bulletin

Published by the publisher
30 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made