Asianet News Malayalam: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നാല് ദിവസം മഴയ്ക്ക് സാധ്യത
Pravasi

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നാല് ദിവസം മഴയ്ക്ക് സാധ്യത

Asianet News Malayalam · · 0:14

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നാല് ദിവസം മഴയ്ക്ക് സാധ്യത. ഉൾപ്രദേശങ്ങളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് മലയാളം.

Read original on Asianet News Malayalam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നാല് ദിവസം മഴയ്ക്ക് സാധ്യത.

ഉൾപ്രദേശങ്ങളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളം.

About this bulletin

Published by the publisher
30 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made