വൈദേകം റിസോർട്ട് വിവാദം ഇ പി ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു
വൈദേകം റിസോർട്ട് വിവാദം ഇ പി ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു. ഇ പി ശ്യാംജിത്തിനും റിപ്പോർട്ടർ ചാനലിനും 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.
ⓘReplay audio is for this bulletin only and does not affect the live channel.
വൈദേകം റിസോർട്ട് വിവാദം ഇ പി ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു.
ഇ പി ശ്യാംജിത്തിനും റിപ്പോർട്ടർ ചാനലിനും 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.
മീഡിയവൺ.
About this bulletin
- Publisher
- MediaOne · mediaoneonline.com
- Published by the publisher
- 30 Oct 2026
- Aired on VarthaKetto
- Length
- 0:12
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

