Janmabhumi: യുദ്ധസാഹചര്യം മുതലെടുത്ത് പ്രതിപക്ഷം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി
India

യുദ്ധസാഹചര്യം മുതലെടുത്ത് പ്രതിപക്ഷം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

Janmabhumi · · 0:18

യുദ്ധസാഹചര്യം മുതലെടുത്ത് പ്രതിപക്ഷം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി. ഗൾഫ് മേഖലയിലെ സംഘർഷത്തിന്റെ പേരിൽ വളത്തിന്റെയും പാചകവാതകത്തിന്റെയും ക്ഷാമത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Read original on Janmabhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

യുദ്ധസാഹചര്യം മുതലെടുത്ത് പ്രതിപക്ഷം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി.

ഗൾഫ് മേഖലയിലെ സംഘർഷത്തിന്റെ പേരിൽ വളത്തിന്റെയും പാചകവാതകത്തിന്റെയും ക്ഷാമത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജന്മഭൂമി.

About this bulletin

Published by the publisher
30 Oct 2026
Aired on VarthaKetto
Length
0:18
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made