Kerala Kaumudi: ലെയ്‌സ് പാക്കറ്റിൽ അളവിൽ കുറവ് വന്നതിന് കമ്പനിക്ക് പിഴ
Unmapped

ലെയ്‌സ് പാക്കറ്റിൽ അളവിൽ കുറവ് വന്നതിന് കമ്പനിക്ക് പിഴ

Kerala Kaumudi · · 0:18

ലെയ്‌സ് പാക്കറ്റിൽ അളവിൽ കുറവ് വന്നതിന് കമ്പനിക്ക് പിഴ. 15 ഗ്രാമിന് പകരം നാല് ഗ്രാം ചിപ്‌സ് മാത്രം ലഭിച്ചതിനെത്തുടർന്ന് പെപ്‌സികോ കമ്പനി 8000 രൂപ നഷ്ടപരിഹാരം നൽകാൻ ജയ്‌പൂർ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ലെയ്‌സ് പാക്കറ്റിൽ അളവിൽ കുറവ് വന്നതിന് കമ്പനിക്ക് പിഴ.

15 ഗ്രാമിന് പകരം നാല് ഗ്രാം ചിപ്‌സ് മാത്രം ലഭിച്ചതിനെത്തുടർന്ന് പെപ്‌സികോ കമ്പനി 8000 രൂപ നഷ്ടപരിഹാരം നൽകാൻ ജയ്‌പൂർ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു.

കേരള കൗമുദി.

About this bulletin

Published by the publisher
30 Oct 2026
Aired on VarthaKetto
Length
0:18
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made