Kerala Kaumudi: ചിറയിൻകീഴിലെ വീട്ടിൽ നിന്നും മൂർഖൻ ഉൾപ്പെടെ മൂന്ന് പാമ്പുകളെ പിടികൂടി
Kerala

ചിറയിൻകീഴിലെ വീട്ടിൽ നിന്നും മൂർഖൻ ഉൾപ്പെടെ മൂന്ന് പാമ്പുകളെ പിടികൂടി

Kerala Kaumudi · · 0:13

ചിറയിൻകീഴിലെ വീട്ടിൽ നിന്നും മൂർഖൻ ഉൾപ്പെടെ മൂന്ന് പാമ്പുകളെ പിടികൂടി. കോഴികൾ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാവാ സുരേഷ് പാമ്പുകളെ കണ്ടെത്തിയത്.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ചിറയിൻകീഴിലെ വീട്ടിൽ നിന്നും മൂർഖൻ ഉൾപ്പെടെ മൂന്ന് പാമ്പുകളെ പിടികൂടി.

കോഴികൾ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാവാ സുരേഷ് പാമ്പുകളെ കണ്ടെത്തിയത്.

കേരള കൗമുദി.

About this bulletin

Published by the publisher
30 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made