Crime

ചേരാനല്ലൂർ വാഹനാപകടക്കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോടതി

Kairali News · · 0:14

ചേരാനല്ലൂർ വാഹനാപകടക്കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോടതി. ജുവനൈൽ പ്രതിയുടെ പേരുവിവരങ്ങൾ അപേക്ഷയിൽ വെളിപ്പെടുത്തിയത് ഗുരുതരമായ വീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ചേരാനല്ലൂർ വാഹനാപകടക്കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോടതി.

ജുവനൈൽ പ്രതിയുടെ പേരുവിവരങ്ങൾ അപേക്ഷയിൽ വെളിപ്പെടുത്തിയത് ഗുരുതരമായ വീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
30 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made