നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്ന് റുവി മലയാളി അസോസിയേഷൻ
നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്ന് റുവി മലയാളി അസോസിയേഷൻ. വർധന പിൻവലിക്കണമെന്നും പ്രായാധിഷ്ഠിത ഘടന പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ ജനപ്രതിനിധികൾക്ക് നിവേദനം നൽകി.
ⓘReplay audio is for this bulletin only and does not affect the live channel.
നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്ന് റുവി മലയാളി അസോസിയേഷൻ.
വർധന പിൻവലിക്കണമെന്നും പ്രായാധിഷ്ഠിത ഘടന പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ ജനപ്രതിനിധികൾക്ക് നിവേദനം നൽകി.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 30 Oct 2026
- Aired on VarthaKetto
- Length
- 0:17
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

