Kairali News: എൽപിഎസ്ടി സമരക്കാർ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു
Unmapped

എൽപിഎസ്ടി സമരക്കാർ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു

Kairali News · · 0:14

എൽപിഎസ്ടി സമരക്കാർ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. വിഷയം പഠിച്ച കമ്മിറ്റിയിലെ അംഗങ്ങളുടെ വിവരങ്ങൾ പുറത്തുവിടണമെന്ന് സമരസമിതി നേതാവ് വളർമതി ആവശ്യപ്പെട്ടു.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

എൽപിഎസ്ടി സമരക്കാർ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു.

വിഷയം പഠിച്ച കമ്മിറ്റിയിലെ അംഗങ്ങളുടെ വിവരങ്ങൾ പുറത്തുവിടണമെന്ന് സമരസമിതി നേതാവ് വളർമതി ആവശ്യപ്പെട്ടു.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
30 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made