മേജർ രവിയുടെ സൈനിക പദവിയും പ്രസ്താവനകളും അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി
മേജർ രവിയുടെ സൈനിക പദവിയും പ്രസ്താവനകളും അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി. വിരമിച്ച ഹവിൽദാർ രാമകുഞ്ഞ് എസ്.ആറാണ് ഇദ്ദേഹത്തിന്റെ തൊഴിൽ വാഗ്ദാനങ്ങളും ദാവൂദ് ഇബ്രാഹീമിനെതിരായ അവകാശവാദങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്.
ⓘReplay audio is for this bulletin only and does not affect the live channel.
മേജർ രവിയുടെ സൈനിക പദവിയും പ്രസ്താവനകളും അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി.
വിരമിച്ച ഹവിൽദാർ രാമകുഞ്ഞ് എസ്.ആറാണ് ഇദ്ദേഹത്തിന്റെ തൊഴിൽ വാഗ്ദാനങ്ങളും ദാവൂദ് ഇബ്രാഹീമിനെതിരായ അവകാശവാദങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്.
മീഡിയവൺ.
About this bulletin
- Publisher
- MediaOne · mediaoneonline.com
- Published by the publisher
- 30 Oct 2026
- Aired on VarthaKetto
- Length
- 0:19
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

