24 News: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് ഉൾപ്പെടെ ആറുപേർ മരിച്ചു
India

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് ഉൾപ്പെടെ ആറുപേർ മരിച്ചു

24 News · · 0:13

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് ഉൾപ്പെടെ ആറുപേർ മരിച്ചു. ബദരീനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് പോകുന്നതിനിടെ ജോഷിമഠ് മലനിരകൾക്ക് ഇടയിലാണ് അപകടം നടന്നത്.

Read original on 24 News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് ഉൾപ്പെടെ ആറുപേർ മരിച്ചു.

ബദരീനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് പോകുന്നതിനിടെ ജോഷിമഠ് മലനിരകൾക്ക് ഇടയിലാണ് അപകടം നടന്നത്.

24 ന്യൂസ്.

About this bulletin

Published by the publisher
30 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made