Kairali News: കാലടി സർവകലാശാലയിലെ സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഹൈക്കോടതി അനുമതി
Education

കാലടി സർവകലാശാലയിലെ സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഹൈക്കോടതി അനുമതി

Kairali News · · 0:13

കാലടി സർവകലാശാലയിലെ സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഹൈക്കോടതി അനുമതി. നാളെ തന്നെ പരീക്ഷാ ഫീസ് അടയ്ക്കാൻ വിദ്യാർത്ഥികൾക്ക് കോടതി നിർദ്ദേശം നൽകി.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കാലടി സർവകലാശാലയിലെ സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഹൈക്കോടതി അനുമതി.

നാളെ തന്നെ പരീക്ഷാ ഫീസ് അടയ്ക്കാൻ വിദ്യാർത്ഥികൾക്ക് കോടതി നിർദ്ദേശം നൽകി.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
30 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
കാലടി സർവകലാശാലയിലെ സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഹൈക്കോടതി അനുമതി · VarthaKetto