Kairali News: സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ യുഡിഎഫ് നേതൃത്വം കൂട്ടുനിൽക്കുന്നുവെന്ന് കെ കെ ശൈലജ
Unmapped

സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ യുഡിഎഫ് നേതൃത്വം കൂട്ടുനിൽക്കുന്നുവെന്ന് കെ കെ ശൈലജ

Kairali News · · 0:14

സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ യുഡിഎഫ് നേതൃത്വം കൂട്ടുനിൽക്കുന്നുവെന്ന് കെ കെ ശൈലജ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും അവർ ആരോപിച്ചു.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ യുഡിഎഫ് നേതൃത്വം കൂട്ടുനിൽക്കുന്നുവെന്ന് കെ കെ ശൈലജ.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും അവർ ആരോപിച്ചു.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
30 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ യുഡിഎഫ് നേതൃത്വം കൂട്ടുനിൽക്കുന്നുവെന്ന് കെ കെ ശൈലജ · VarthaKetto