
ഐഡിബിഐ ബാങ്കിനെ തകർത്തത് കോൺഗ്രസാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ
ഐഡിബിഐ ബാങ്കിനെ തകർത്തത് കോൺഗ്രസാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കോൺഗ്രസ് ഭരണകാലത്ത് രാഷ്ട്രീയ ഇടപെടലിലൂടെ വൻകിട കമ്പനികൾക്ക് വായ്പ നൽകി ബാങ്കിനെ പ്രതിസന്ധിയിലാക്കിയെന്ന് അവർ വ്യക്തമാക്കി.
ⓘReplay audio is for this bulletin only and does not affect the live channel.
ഐഡിബിഐ ബാങ്കിനെ തകർത്തത് കോൺഗ്രസാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ.
കോൺഗ്രസ് ഭരണകാലത്ത് രാഷ്ട്രീയ ഇടപെടലിലൂടെ വൻകിട കമ്പനികൾക്ക് വായ്പ നൽകി ബാങ്കിനെ പ്രതിസന്ധിയിലാക്കിയെന്ന് അവർ വ്യക്തമാക്കി.
ജന്മഭൂമി.
About this bulletin
- Publisher
- Janmabhumi · janmabhumi.in
- Published by the publisher
- 30 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

