Kairali News: മഹാരാജാസ് കോളേജ് പ്രതിഷേധത്തെ മന്ത്രി അക്രമ സമരമായി മുദ്രകുത്തിയെന്ന് മിശ്രിയ
Kerala

മഹാരാജാസ് കോളേജ് പ്രതിഷേധത്തെ മന്ത്രി അക്രമ സമരമായി മുദ്രകുത്തിയെന്ന് മിശ്രിയ

Kairali News · · 0:16

മഹാരാജാസ് കോളേജ് പ്രതിഷേധത്തെ മന്ത്രി അക്രമ സമരമായി മുദ്രകുത്തിയെന്ന് മിശ്രിയ. കാലടി സർവകലാശാലയിലെ 16 വിദ്യാർത്ഥികൾ തെറ്റായ പ്രചരണത്തിന്റെ പേരിൽ 60 ദിവസമായി സസ്പെൻഷനിലാണെന്നും ഇവർ വ്യക്തമാക്കി.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

മഹാരാജാസ് കോളേജ് പ്രതിഷേധത്തെ മന്ത്രി അക്രമ സമരമായി മുദ്രകുത്തിയെന്ന് മിശ്രിയ.

കാലടി സർവകലാശാലയിലെ 16 വിദ്യാർത്ഥികൾ തെറ്റായ പ്രചരണത്തിന്റെ പേരിൽ 60 ദിവസമായി സസ്പെൻഷനിലാണെന്നും ഇവർ വ്യക്തമാക്കി.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
30 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made