Madhyamam: പട്ടികജാതി-വർഗ വിഭാഗങ്ങൾക്കായി ആയിരം കോടിയുടെ പുതിയ ഭവന പദ്ധതി
Kerala

പട്ടികജാതി-വർഗ വിഭാഗങ്ങൾക്കായി ആയിരം കോടിയുടെ പുതിയ ഭവന പദ്ധതി

Madhyamam · · 0:17

പട്ടികജാതി-വർഗ വിഭാഗങ്ങൾക്കായി ആയിരം കോടിയുടെ പുതിയ ഭവന പദ്ധതി. എസ്.സി വിഭാഗങ്ങൾക്ക് 25,000 വീടുകളും എസ്.ടി വിഭാഗങ്ങൾക്ക് 7,000 വീടുകളും നിർമിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പട്ടികജാതി-വർഗ വിഭാഗങ്ങൾക്കായി ആയിരം കോടിയുടെ പുതിയ ഭവന പദ്ധതി.

എസ്.സി വിഭാഗങ്ങൾക്ക് 25,000 വീടുകളും എസ്.ടി വിഭാഗങ്ങൾക്ക് 7,000 വീടുകളും നിർമിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും.

മാധ്യമം.

About this bulletin

Published by the publisher
30 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made