എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാനച്ചടങ്ങിൽ എസ്എഫ്ഐ പ്രതിഷേധം
എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാനച്ചടങ്ങിൽ എസ്എഫ്ഐ പ്രതിഷേധം. സസ്പെൻഷനിലായ പ്രവർത്തകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി റോജി എം ജോണിനെ വിദ്യാർത്ഥികൾ തടഞ്ഞതിനെത്തുടർന്ന് അദ്ദേഹം വേദി വിട്ടു.
ⓘReplay audio is for this bulletin only and does not affect the live channel.
എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാനച്ചടങ്ങിൽ എസ്എഫ്ഐ പ്രതിഷേധം.
സസ്പെൻഷനിലായ പ്രവർത്തകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി റോജി എം ജോണിനെ വിദ്യാർത്ഥികൾ തടഞ്ഞതിനെത്തുടർന്ന് അദ്ദേഹം വേദി വിട്ടു.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 31 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

