മോഷ്ടിച്ച ഏണി ക്ഷമാപണക്കുറിപ്പുമായി തിരികെ എത്തിച്ച് കള്ളന്മാർ
മോഷ്ടിച്ച ഏണി ക്ഷമാപണക്കുറിപ്പുമായി തിരികെ എത്തിച്ച് കള്ളന്മാർ. അരുവിക്കരയിലെ പവർ ടൂൾസ് സ്ഥാപനത്തിൽ നിന്ന് 27-ാം തീയതിയാണ് അലൂമിനിയം ഏണി മോഷണം പോയത്. സിസിടിവി ദൃശ്യങ്ങൾ വാട്സ്ആപ്പിൽ പ്രചരിച്ചതിനെ തുടർന്നാണ് പ്രതികൾ ഏണി തിരികെ എത്തിച്ചത്.
ⓘReplay audio is for this bulletin only and does not affect the live channel.
മോഷ്ടിച്ച ഏണി ക്ഷമാപണക്കുറിപ്പുമായി തിരികെ എത്തിച്ച് കള്ളന്മാർ.
അരുവിക്കരയിലെ പവർ ടൂൾസ് സ്ഥാപനത്തിൽ നിന്ന് 27-ാം തീയതിയാണ് അലൂമിനിയം ഏണി മോഷണം പോയത്.
സിസിടിവി ദൃശ്യങ്ങൾ വാട്സ്ആപ്പിൽ പ്രചരിച്ചതിനെ തുടർന്നാണ് പ്രതികൾ ഏണി തിരികെ എത്തിച്ചത്.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 31 Oct 2026
- Aired on VarthaKetto
- Length
- 0:19
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

