Madhyamam: കർണാടകയിൽ കോൺഗ്രസ് നേതാവിനെ ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി
India

കർണാടകയിൽ കോൺഗ്രസ് നേതാവിനെ ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി

Madhyamam · · 0:15

കർണാടകയിൽ കോൺഗ്രസ് നേതാവിനെ ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് നടന്ന വിവാദ സ്റ്റിങ് ഓപ്പറേഷനിൽ പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് കൃപ ആൽവയ്ക്കെതിരായ നടപടി.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കർണാടകയിൽ കോൺഗ്രസ് നേതാവിനെ ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് നടന്ന വിവാദ സ്റ്റിങ് ഓപ്പറേഷനിൽ പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് കൃപ ആൽവയ്ക്കെതിരായ നടപടി.

മാധ്യമം.

About this bulletin

Published by the publisher
31 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made