Madhyamam: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്ന് ആവശ്യം
Pravasi

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്ന് ആവശ്യം

Madhyamam · · 0:18

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്ന് ആവശ്യം. കുടുംബത്തിലെ പ്രധാന അംഗത്തിന്റെ പ്രായം കണക്കാക്കി പ്രീമിയം ഈടാക്കുന്ന പുതിയ രീതി പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്ന് ആവശ്യം.

കുടുംബത്തിലെ പ്രധാന അംഗത്തിന്റെ പ്രായം കണക്കാക്കി പ്രീമിയം ഈടാക്കുന്ന പുതിയ രീതി പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു.

മാധ്യമം.

About this bulletin

Published by the publisher
31 Oct 2026
Aired on VarthaKetto
Length
0:18
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made