അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ജൂലൈ പതിനൊന്നിന് നടന്ന സംഭവത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെയും ഫെനി നൈനാന്റെയും നേതൃത്വത്തിലുള്ള സംഘം പ്രതിയെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ⓘReplay audio is for this bulletin only and does not affect the live channel.
അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
ജൂലൈ പതിനൊന്നിന് നടന്ന സംഭവത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെയും ഫെനി നൈനാന്റെയും നേതൃത്വത്തിലുള്ള സംഘം പ്രതിയെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 31 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

