Madhyamam: വയനാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ രാജിവെച്ചതായി സൂചന
Wayanad

വയനാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ രാജിവെച്ചതായി സൂചന

Madhyamam · · 0:18

വയനാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ രാജിവെച്ചതായി സൂചന. പാർട്ടിയിലെ കടുത്ത വിഭാഗീയതയാണ് രാജിക്ക് കാരണമെന്നാണ് വിവരം. എന്നാൽ നവംബർ രണ്ടുവരെ അവധിയിൽ പ്രവേശിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രശാന്ത് മലവയൽ വ്യക്തമാക്കി.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

വയനാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ രാജിവെച്ചതായി സൂചന.

പാർട്ടിയിലെ കടുത്ത വിഭാഗീയതയാണ് രാജിക്ക് കാരണമെന്നാണ് വിവരം.

എന്നാൽ നവംബർ രണ്ടുവരെ അവധിയിൽ പ്രവേശിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രശാന്ത് മലവയൽ വ്യക്തമാക്കി.

മാധ്യമം.

About this bulletin

Published by the publisher
19 Oct 2026
Aired on VarthaKetto
Length
0:18
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made