നെന്മാറ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ടവരുടെ മകൾക്ക് സർക്കാർ ജോലി നൽകും
നെന്മാറ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ടവരുടെ മകൾക്ക് സർക്കാർ ജോലി നൽകും. മൂത്തമകൾ അഖിലയ്ക്ക് ജോലി ലഭ്യമാക്കാൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
നെന്മാറ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ടവരുടെ മകൾക്ക് സർക്കാർ ജോലി നൽകും.
മൂത്തമകൾ അഖിലയ്ക്ക് ജോലി ലഭ്യമാക്കാൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ജന്മഭൂമി.
About this bulletin
- Publisher
- Janmabhumi · janmabhumi.in
- Published by the publisher
- 19 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

