Kairali News: നേരെക്കടവ്-മാക്കേക്കടവ് പാലം ഉദ്ഘാടനത്തിൽ ജി സുധാകരന് അതൃപ്തി
Kerala

നേരെക്കടവ്-മാക്കേക്കടവ് പാലം ഉദ്ഘാടനത്തിൽ ജി സുധാകരന് അതൃപ്തി

Kairali News · · 0:14

നേരെക്കടവ്-മാക്കേക്കടവ് പാലം ഉദ്ഘാടനത്തിൽ ജി സുധാകരന് അതൃപ്തി. തന്നെ ഔദ്യോഗികമായി ക്ഷണിക്കുകയോ നോട്ടീസിൽ പേര് ഉൾപ്പെടുത്തുകയോ ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

നേരെക്കടവ്-മാക്കേക്കടവ് പാലം ഉദ്ഘാടനത്തിൽ ജി സുധാകരന് അതൃപ്തി.

തന്നെ ഔദ്യോഗികമായി ക്ഷണിക്കുകയോ നോട്ടീസിൽ പേര് ഉൾപ്പെടുത്തുകയോ ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
19 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
നേരെക്കടവ്-മാക്കേക്കടവ് പാലം ഉദ്ഘാടനത്തിൽ ജി സുധാകരന് അതൃപ്തി · VarthaKetto