Kairali News: ജന്തർ മന്തർ പ്രക്ഷോഭം സിജെപി നേതാക്കൾക്ക് ജാമ്യം ലഭിച്ചു
India

ജന്തർ മന്തർ പ്രക്ഷോഭം സിജെപി നേതാക്കൾക്ക് ജാമ്യം ലഭിച്ചു

Kairali News · · 0:15

ജന്തർ മന്തർ പ്രക്ഷോഭം സിജെപി നേതാക്കൾക്ക് ജാമ്യം ലഭിച്ചു. അഞ്ച് ദിവസമായി തടവിലായിരുന്ന അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ റിമാൻഡ് കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ജന്തർ മന്തർ പ്രക്ഷോഭം സിജെപി നേതാക്കൾക്ക് ജാമ്യം ലഭിച്ചു.

അഞ്ച് ദിവസമായി തടവിലായിരുന്ന അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ റിമാൻഡ് കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
19 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
ജന്തർ മന്തർ പ്രക്ഷോഭം സിജെപി നേതാക്കൾക്ക് ജാമ്യം ലഭിച്ചു · VarthaKetto