Kerala Kaumudi: നാലര വയസ്സുകാരൻ എഡ്ഫ്രിഡ് കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടി
Kerala

നാലര വയസ്സുകാരൻ എഡ്ഫ്രിഡ് കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടി

Kerala Kaumudi · · 0:17

നാലര വയസ്സുകാരൻ എഡ്ഫ്രിഡ് കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടി. ഇന്റർനാഷണൽ ബുഡോ കരാട്ടെ മാസ്റ്റേഴ്‌സ് ഫെഡറേഷന്റെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് തൃശൂർ സ്വദേശിയായ എഡ്ഫ്രിഡ്.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

നാലര വയസ്സുകാരൻ എഡ്ഫ്രിഡ് കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടി.

ഇന്റർനാഷണൽ ബുഡോ കരാട്ടെ മാസ്റ്റേഴ്‌സ് ഫെഡറേഷന്റെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് തൃശൂർ സ്വദേശിയായ എഡ്ഫ്രിഡ്.

കേരള കൗമുദി.

About this bulletin

Published by the publisher
20 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
നാലര വയസ്സുകാരൻ എഡ്ഫ്രിഡ് കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടി · VarthaKetto