കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച മൂന്ന് ഗുണ്ടകൾ പിടിയിൽ
കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച മൂന്ന് ഗുണ്ടകൾ പിടിയിൽ. വാഹന ഇടപാടിലെ സാമ്പത്തിക തർക്കത്തെത്തുടർന്നാണ് പ്രതികൾ അഫ്സലിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് മലയാളം.
ⓘReplay audio is for this bulletin only and does not affect the live channel.
കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച മൂന്ന് ഗുണ്ടകൾ പിടിയിൽ.
വാഹന ഇടപാടിലെ സാമ്പത്തിക തർക്കത്തെത്തുടർന്നാണ് പ്രതികൾ അഫ്സലിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളം.
About this bulletin
- Publisher
- Asianet News Malayalam · asianetnews.com
- Published by the publisher
- 20 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

