Asianet News Malayalam: അമ്മയ്ക്കെതിരായ അശ്ലീല കമന്റ് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച പ്രതി പിടിയിൽ
Kerala

അമ്മയ്ക്കെതിരായ അശ്ലീല കമന്റ് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച പ്രതി പിടിയിൽ

Asianet News Malayalam · · 0:16

അമ്മയ്ക്കെതിരായ അശ്ലീല കമന്റ് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച പ്രതി പിടിയിൽ. യുവാവിന്റെ കൈകളിൽ 30 ഓളം സ്റ്റാപ്ലർ പിൻ അടിച്ചു കയറ്റുകയും ബ്ലേഡ് കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് മലയാളം.

Read original on Asianet News Malayalam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

അമ്മയ്ക്കെതിരായ അശ്ലീല കമന്റ് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച പ്രതി പിടിയിൽ.

യുവാവിന്റെ കൈകളിൽ 30 ഓളം സ്റ്റാപ്ലർ പിൻ അടിച്ചു കയറ്റുകയും ബ്ലേഡ് കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളം.

About this bulletin

Published by the publisher
20 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made