Asianet News Malayalam: പഞ്ചസാര ലഭ്യത ഉറപ്പാക്കാൻ എഥനോൾ സംഭരണത്തിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി
Business

പഞ്ചസാര ലഭ്യത ഉറപ്പാക്കാൻ എഥനോൾ സംഭരണത്തിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി

Asianet News Malayalam · · 0:16

പഞ്ചസാര ലഭ്യത ഉറപ്പാക്കാൻ എഥനോൾ സംഭരണത്തിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. 2026 നവംബർ 1 മുതൽ കരിമ്പ് ജ്യൂസ്, ബി-ഹെവി മൊളാസസ് എന്നിവയിൽ നിന്നുള്ള എഥനോൾ സംഭരണത്തിനാണ് വിലക്ക്. ഏഷ്യാനെറ്റ് ന്യൂസ് മലയാളം.

Read original on Asianet News Malayalam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പഞ്ചസാര ലഭ്യത ഉറപ്പാക്കാൻ എഥനോൾ സംഭരണത്തിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി.

2026 നവംബർ 1 മുതൽ കരിമ്പ് ജ്യൂസ്, ബി-ഹെവി മൊളാസസ് എന്നിവയിൽ നിന്നുള്ള എഥനോൾ സംഭരണത്തിനാണ് വിലക്ക്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളം.

About this bulletin

Published by the publisher
20 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made