വീണാ ജോർജിനെതിരായ ആക്രമണക്കേസിൽ ഗൺമാന്റെ മൊഴിയിൽ നിർണായക മാറ്റം
വീണാ ജോർജിനെതിരായ ആക്രമണക്കേസിൽ ഗൺമാന്റെ മൊഴിയിൽ നിർണായക മാറ്റം. മുൻ മന്ത്രിയുടെ നിർദേശപ്രകാരമാണ് കെഎസ്യു പ്രവർത്തകർക്കെതിരെ ആദ്യം തെറ്റായ മൊഴി നൽകിയതെന്ന് ഗൺമാൻ അഭിലാഷ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
ⓘReplay audio is for this bulletin only and does not affect the live channel.
വീണാ ജോർജിനെതിരായ ആക്രമണക്കേസിൽ ഗൺമാന്റെ മൊഴിയിൽ നിർണായക മാറ്റം.
മുൻ മന്ത്രിയുടെ നിർദേശപ്രകാരമാണ് കെഎസ്യു പ്രവർത്തകർക്കെതിരെ ആദ്യം തെറ്റായ മൊഴി നൽകിയതെന്ന് ഗൺമാൻ അഭിലാഷ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 20 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

