Kairali News: കോഴിക്കോട് തുഷാരഗിരിയിൽ പുലിയുടെ ആക്രമണം വളർത്തുനായയെ കടിച്ചുകൊന്നു
Kerala

കോഴിക്കോട് തുഷാരഗിരിയിൽ പുലിയുടെ ആക്രമണം വളർത്തുനായയെ കടിച്ചുകൊന്നു

Kairali News · · 0:14

കോഴിക്കോട് തുഷാരഗിരിയിൽ പുലിയുടെ ആക്രമണം വളർത്തുനായയെ കടിച്ചുകൊന്നു. മുഞ്ഞന്നാട്ട് ബെന്നിയുടെ വീട്ടിലെ നായയെയാണ് പുലി കൊന്നത്, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കോഴിക്കോട് തുഷാരഗിരിയിൽ പുലിയുടെ ആക്രമണം വളർത്തുനായയെ കടിച്ചുകൊന്നു.

മുഞ്ഞന്നാട്ട് ബെന്നിയുടെ വീട്ടിലെ നായയെയാണ് പുലി കൊന്നത്, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
20 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
കോഴിക്കോട് തുഷാരഗിരിയിൽ പുലിയുടെ ആക്രമണം വളർത്തുനായയെ കടിച്ചുകൊന്നു · VarthaKetto