പാലക്കാട് ഷൊർണൂർ റെയിൽവേ പാളത്തിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമമെന്ന് സംശയം
പാലക്കാട് ഷൊർണൂർ റെയിൽവേ പാളത്തിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമമെന്ന് സംശയം. മൂന്നിടങ്ങളിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ബീഹാർ സ്വദേശിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു.
ⓘReplay audio is for this bulletin only and does not affect the live channel.
പാലക്കാട് ഷൊർണൂർ റെയിൽവേ പാളത്തിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമമെന്ന് സംശയം.
മൂന്നിടങ്ങളിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ബീഹാർ സ്വദേശിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു.
റിപ്പോർട്ടർ.
About this bulletin
- Publisher
- Reporter · reporterlive.com
- Published by the publisher
- 20 Oct 2026
- Aired on VarthaKetto
- Length
- 0:13
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

