മുൻ സി.പി.എം എം.എൽ.എ എസ്. രാജേന്ദ്രൻ ആർ.എസ്.എസ് ഗണവേഷമണിഞ്ഞു
മുൻ സി.പി.എം എം.എൽ.എ എസ്. രാജേന്ദ്രൻ ആർ.എസ്.എസ് ഗണവേഷമണിഞ്ഞു. മൂന്നാറിൽ നടന്ന വിജയദശമി പരിപാടിയിൽ അദ്ദേഹം കേസരി വാരികയുടെ പ്രചാരണ ഉദ്ഘാടനവും നിർവഹിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
മുൻ സി.പി.എം എം.എൽ.എ എസ്.
രാജേന്ദ്രൻ ആർ.എസ്.എസ് ഗണവേഷമണിഞ്ഞു.
മൂന്നാറിൽ നടന്ന വിജയദശമി പരിപാടിയിൽ അദ്ദേഹം കേസരി വാരികയുടെ പ്രചാരണ ഉദ്ഘാടനവും നിർവഹിച്ചു.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 20 Oct 2026
- Aired on VarthaKetto
- Length
- 0:14
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

