Ernakulam

പാമ്പാക്കുട ടേക്ക് എ ബ്രേക്ക് മന്ദിരം ഉദ്ഘാടനം കഴിഞ്ഞിട്ടും അടഞ്ഞുകിടക്കുന്നു

Mathrubhumi · · 0:16

പാമ്പാക്കുട ടേക്ക് എ ബ്രേക്ക് മന്ദിരം ഉദ്ഘാടനം കഴിഞ്ഞിട്ടും അടഞ്ഞുകിടക്കുന്നു. കെട്ടിടം വാടകയ്ക്ക് നൽകാൻ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചെങ്കിലും താത്പര്യപത്രം സമർപ്പിക്കാൻ ആരും തയ്യാറായില്ലെന്ന് അധികൃതർ അറിയിച്ചു.

Read original on Mathrubhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പാമ്പാക്കുട ടേക്ക് എ ബ്രേക്ക് മന്ദിരം ഉദ്ഘാടനം കഴിഞ്ഞിട്ടും അടഞ്ഞുകിടക്കുന്നു.

കെട്ടിടം വാടകയ്ക്ക് നൽകാൻ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചെങ്കിലും താത്പര്യപത്രം സമർപ്പിക്കാൻ ആരും തയ്യാറായില്ലെന്ന് അധികൃതർ അറിയിച്ചു.

മാതൃഭൂമി.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made