
സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് ഓറഞ്ച് അലർട്ട്
സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം.
ⓘReplay audio is for this bulletin only and does not affect the live channel.
സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് ഓറഞ്ച് അലർട്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം.
ജന്മഭൂമി.
About this bulletin
- Publisher
- Janmabhumi · janmabhumi.in
- Published by the publisher
- 23 Oct 2026
- Aired on VarthaKetto
- Length
- 0:19
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

