കോഴിക്കോട് ആറുവരിപ്പാതയിൽ യുവതിയെ ഇറക്കിവിട്ട സ്വകാര്യ ബസ്സിനെതിരെ പരാതി
കോഴിക്കോട് ആറുവരിപ്പാതയിൽ യുവതിയെ ഇറക്കിവിട്ട സ്വകാര്യ ബസ്സിനെതിരെ പരാതി. കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന കൃതിക ബസ്സിനെതിരെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
ⓘReplay audio is for this bulletin only and does not affect the live channel.
കോഴിക്കോട് ആറുവരിപ്പാതയിൽ യുവതിയെ ഇറക്കിവിട്ട സ്വകാര്യ ബസ്സിനെതിരെ പരാതി.
കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന കൃതിക ബസ്സിനെതിരെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
കൈരളി ന്യൂസ്.
About this bulletin
- Publisher
- Kairali News · kairalinewsonline.com
- Published by the publisher
- 23 Oct 2026
- Aired on VarthaKetto
- Length
- 0:13
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

