ആർദ ഗുലറിൻ്റെ കരാർ 2032 വരെ നീട്ടി റയൽ മാഡ്രിഡ്
ആർദ ഗുലറിൻ്റെ കരാർ 2032 വരെ നീട്ടി റയൽ മാഡ്രിഡ്. അഞ്ചു വർഷത്തേക്കാണ് ടർക്കിഷ് മിഡ്‌ഫീൽഡർ താരത്തിൻ്റെ കരാർ ക്ലബ്ബ് പുതുക്കിയത്.
ⓘReplay audio is for this bulletin only and does not affect the live channel.
ആർദ ഗുലറിൻ്റെ കരാർ 2032 വരെ നീട്ടി റയൽ മാഡ്രിഡ്.
അഞ്ചു വർഷത്തേക്കാണ് ടർക്കിഷ് മിഡ്‌ഫീൽഡർ താരത്തിൻ്റെ കരാർ ക്ലബ്ബ് പുതുക്കിയത്.
കൈരളി ന്യൂസ്.
About this bulletin
- Publisher
- Kairali News · kairalinewsonline.com
- Published by the publisher
- 23 Oct 2026
- Aired on VarthaKetto
- Length
- 0:12
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

