India

രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ നഷ്ടമായത് 647 കോടി രൂപ

MediaOne · · 0:19

രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ നഷ്ടമായത് 647 കോടി രൂപ. ഈ വർഷം ആദ്യ എട്ടു മാസത്തിനിടെ 21,900 പരാതികളാണ് ലഭിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രിംകോടതിയെ അറിയിച്ചു.

Read original on MediaOne

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ നഷ്ടമായത് 647 കോടി രൂപ.

ഈ വർഷം ആദ്യ എട്ടു മാസത്തിനിടെ 21,900 പരാതികളാണ് ലഭിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രിംകോടതിയെ അറിയിച്ചു.

മീഡിയവൺ.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:19
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made