നെടുമ്പാശേരി അപകടത്തിൽ മിനി കൂപ്പർ സഞ്ചരിച്ചത് 150 കിലോമീറ്റർ വേഗതയിൽ
നെടുമ്പാശേരി അപകടത്തിൽ മിനി കൂപ്പർ സഞ്ചരിച്ചത് 150 കിലോമീറ്റർ വേഗതയിൽ. അപകടത്തിന് തൊട്ടുമുമ്പ് കാറിലുണ്ടായിരുന്ന സുഹൃത്ത് പകർത്തിയ വീഡിയോയിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
ⓘReplay audio is for this bulletin only and does not affect the live channel.
നെടുമ്പാശേരി അപകടത്തിൽ മിനി കൂപ്പർ സഞ്ചരിച്ചത് 150 കിലോമീറ്റർ വേഗതയിൽ.
അപകടത്തിന് തൊട്ടുമുമ്പ് കാറിലുണ്ടായിരുന്ന സുഹൃത്ത് പകർത്തിയ വീഡിയോയിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 23 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

