MediaOne: ശബരിമല മണ്ഡലകാലം പ്രമാണിച്ച് വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ് സജീവം
Kerala

ശബരിമല മണ്ഡലകാലം പ്രമാണിച്ച് വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ് സജീവം

MediaOne · · 0:14

ശബരിമല മണ്ഡലകാലം പ്രമാണിച്ച് വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ് സജീവം. ആയിരം രൂപ ഈടാക്കി ആരോഗ്യപരിശോധന നടത്താതെയാണ് സീതത്തോട്ടിലെ ക്ലിനിക്കിൽ നിന്ന് കാർഡുകൾ നൽകിയിരുന്നത്.

Read original on MediaOne

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ശബരിമല മണ്ഡലകാലം പ്രമാണിച്ച് വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ് സജീവം.

ആയിരം രൂപ ഈടാക്കി ആരോഗ്യപരിശോധന നടത്താതെയാണ് സീതത്തോട്ടിലെ ക്ലിനിക്കിൽ നിന്ന് കാർഡുകൾ നൽകിയിരുന്നത്.

മീഡിയവൺ.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made