വെള്ളറടയിൽ ബിവറേജസിൽ നിന്ന് മദ്യം മോഷ്ടിച്ച രണ്ടുപേർ പിടിയിൽ
വെള്ളറടയിൽ ബിവറേജസിൽ നിന്ന് മദ്യം മോഷ്ടിച്ച രണ്ടുപേർ പിടിയിൽ. പെരുങ്കുന്നം സ്വദേശി അജയകുമാർ, അമരവിള സ്വദേശി എബിൻ എന്നിവരെയാണ് വെള്ളറട പോലീസ് പിടികൂടിയത്.
ⓘReplay audio is for this bulletin only and does not affect the live channel.
വെള്ളറടയിൽ ബിവറേജസിൽ നിന്ന് മദ്യം മോഷ്ടിച്ച രണ്ടുപേർ പിടിയിൽ.
പെരുങ്കുന്നം സ്വദേശി അജയകുമാർ, അമരവിള സ്വദേശി എബിൻ എന്നിവരെയാണ് വെള്ളറട പോലീസ് പിടികൂടിയത്.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 23 Oct 2026
- Aired on VarthaKetto
- Length
- 0:13
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

