Politics

ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് വിദ്യാർഥികളുടെയും കർഷകരുടെയും പ്രതിഷേധ മാർച്ച്

Manorama Online · · 0:15

ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് വിദ്യാർഥികളുടെയും കർഷകരുടെയും പ്രതിഷേധ മാർച്ച്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കണമെന്നും എസ്ഐആർ റദ്ദാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

Read original on Manorama Online

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് വിദ്യാർഥികളുടെയും കർഷകരുടെയും പ്രതിഷേധ മാർച്ച്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കണമെന്നും എസ്ഐആർ റദ്ദാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

മനോരമ ഓൺലൈൻ.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made