Unmapped

സ്‌പൈനൽ മസ്‌കുലർ അട്രോഫി രോഗികൾക്ക് നാറ്റ്‌കോയുടെ മരുന്ന് നൽകുന്നത് തുടരും

Manorama Online · · 0:12

സ്‌പൈനൽ മസ്‌കുലർ അട്രോഫി രോഗികൾക്ക് നാറ്റ്‌കോയുടെ മരുന്ന് നൽകുന്നത് തുടരും. ഇന്ത്യൻ മരുന്നിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും വിദഗ്ധസമിതി ചെയർമാനും വ്യക്തമാക്കി.

Read original on Manorama Online

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

സ്‌പൈനൽ മസ്‌കുലർ അട്രോഫി രോഗികൾക്ക് നാറ്റ്‌കോയുടെ മരുന്ന് നൽകുന്നത് തുടരും.

ഇന്ത്യൻ മരുന്നിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും വിദഗ്ധസമിതി ചെയർമാനും വ്യക്തമാക്കി.

മനോരമ ഓൺലൈൻ.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:12
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made