Madhyamam: കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധന
India

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധന

Madhyamam · · 0:21

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധന. 2015-നെ അപേക്ഷിച്ച് 2022-ൽ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലധികമായി ഉയർന്നെന്ന് രാജ്യസഭയിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധന.

2015-നെ അപേക്ഷിച്ച് 2022-ൽ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലധികമായി ഉയർന്നെന്ന് രാജ്യസഭയിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.

മാധ്യമം.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:21
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made