Kairali News: എസ്എംഎ മരുന്ന് പരീക്ഷണ വിവാദത്തിൽ മറുപടി വേണമെന്ന് വീണാ ജോർജ്
Kerala

എസ്എംഎ മരുന്ന് പരീക്ഷണ വിവാദത്തിൽ മറുപടി വേണമെന്ന് വീണാ ജോർജ്

Kairali News · · 0:14

എസ്എംഎ മരുന്ന് പരീക്ഷണ വിവാദത്തിൽ മറുപടി വേണമെന്ന് വീണാ ജോർജ്. സർക്കാർ നൽകിയ മരുന്നുകളിൽ ക്ലിനിക്കൽ ട്രയൽ എന്ന് രേഖപ്പെടുത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് മുൻ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

എസ്എംഎ മരുന്ന് പരീക്ഷണ വിവാദത്തിൽ മറുപടി വേണമെന്ന് വീണാ ജോർജ്.

സർക്കാർ നൽകിയ മരുന്നുകളിൽ ക്ലിനിക്കൽ ട്രയൽ എന്ന് രേഖപ്പെടുത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് മുൻ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made