കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണമെന്ന് കർശന നിർദേശം
കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണമെന്ന് കർശന നിർദേശം. ശമ്പളം നൽകാത്തതിനെത്തുടർന്ന് പതിനായിരം കമ്പനികൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് വ്യക്തമാക്കി.
ⓘReplay audio is for this bulletin only and does not affect the live channel.
കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണമെന്ന് കർശന നിർദേശം.
ശമ്പളം നൽകാത്തതിനെത്തുടർന്ന് പതിനായിരം കമ്പനികൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് വ്യക്തമാക്കി.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 23 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

