വഖഫ് ബോർഡ് പുനഃസംഘടനയിൽ പുതിയ അംഗങ്ങൾക്ക് ഹൈക്കോടതി നോട്ടീസ്
വഖഫ് ബോർഡ് പുനഃസംഘടനയിൽ പുതിയ അംഗങ്ങൾക്ക് ഹൈക്കോടതി നോട്ടീസ്. ബോർഡ് പിരിച്ചുവിട്ട സർക്കാർ നടപടിക്കെതിരെ മുൻ ചെയർമാൻ കെ എസ് ഹംസ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
വഖഫ് ബോർഡ് പുനഃസംഘടനയിൽ പുതിയ അംഗങ്ങൾക്ക് ഹൈക്കോടതി നോട്ടീസ്.
ബോർഡ് പിരിച്ചുവിട്ട സർക്കാർ നടപടിക്കെതിരെ മുൻ ചെയർമാൻ കെ എസ് ഹംസ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിച്ചു.
കൈരളി ന്യൂസ്.
About this bulletin
- Publisher
- Kairali News · kairalinewsonline.com
- Published by the publisher
- 23 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

