Kairali News: ആനക്കര പഞ്ചായത്തിൽ കോൺഗ്രസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം പാസായി
Kerala

ആനക്കര പഞ്ചായത്തിൽ കോൺഗ്രസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം പാസായി

Kairali News · · 0:13

ആനക്കര പഞ്ചായത്തിൽ കോൺഗ്രസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം പാസായി. ലീഗിന്റെ മൂന്ന് അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചതോടെയാണ് കോൺഗ്രസ് പ്രസിഡന്റ് പുറത്തായത്.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ആനക്കര പഞ്ചായത്തിൽ കോൺഗ്രസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം പാസായി.

ലീഗിന്റെ മൂന്ന് അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചതോടെയാണ് കോൺഗ്രസ് പ്രസിഡന്റ് പുറത്തായത്.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made