Janmabhumi: വര്‍ക്കലയില്‍ പതിനേഴുകാരനെ പൊലീസ് ആളുമാറി മര്‍ദിച്ചതായി പരാതി
Kerala

വര്‍ക്കലയില്‍ പതിനേഴുകാരനെ പൊലീസ് ആളുമാറി മര്‍ദിച്ചതായി പരാതി

Janmabhumi · · 0:14

വര്‍ക്കലയില്‍ പതിനേഴുകാരനെ പൊലീസ് ആളുമാറി മര്‍ദിച്ചതായി പരാതി. ഹോട്ടല്‍ ജീവനക്കാരനായ കൗമാരക്കാരനെ മര്‍ദിച്ച സംഭവത്തില്‍ എസ് എച്ച് ഒ അടക്കം നാല് പേര്‍ക്കെതിരെ കുടുംബം പരാതി നല്‍കി.

Read original on Janmabhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

വര്‍ക്കലയില്‍ പതിനേഴുകാരനെ പൊലീസ് ആളുമാറി മര്‍ദിച്ചതായി പരാതി.

ഹോട്ടല്‍ ജീവനക്കാരനായ കൗമാരക്കാരനെ മര്‍ദിച്ച സംഭവത്തില്‍ എസ് എച്ച് ഒ അടക്കം നാല് പേര്‍ക്കെതിരെ കുടുംബം പരാതി നല്‍കി.

ജന്മഭൂമി.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made