Kerala

കേരള വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ ധാരണ

Mathrubhumi · · 0:23

കേരള വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ ധാരണ. വഖഫ് ബോർഡിൽ നിന്ന് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി രാജിവെക്കുമെന്നും പകരം അദ്ദേഹത്തെ ഹജ്ജ് കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്നും ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു. എന്നാൽ ഈ ഘട്ടത്തിലെ മാറ്റം ഹജ്ജ് ഒരുക്കങ്ങളെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

Read original on Mathrubhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കേരള വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ ധാരണ.

വഖഫ് ബോർഡിൽ നിന്ന് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി രാജിവെക്കുമെന്നും പകരം അദ്ദേഹത്തെ ഹജ്ജ് കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്നും ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു.

എന്നാൽ ഈ ഘട്ടത്തിലെ മാറ്റം ഹജ്ജ് ഒരുക്കങ്ങളെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

മാതൃഭൂമി.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:23
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made